CrimeKeralaNEWS

അമ്മയെ കഴുത്തറുത്തു കൊന്ന് മകൻ ജീവനൊടുക്കി

ഒറ്റപ്പാലം: അമ്മയെ കഴുത്തറുത്തു കൊന്ന് മകൻ ജീവനൊടുക്കി. ഒറ്റപ്പാലം പാലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം.
പാലപ്പുറം സ്വദേശിനി സരസ്വതിയമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ വിജയകൃഷ്ണൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
കാരണം വ്യക്തമല്ല.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: