KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റിൽ

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍.തങ്കമല എസ്റ്റേറ്റില്‍ ബോബന്‍ എന്ന ജോണ്‍ ആണ് അറസ്റ്റിലായത്.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി സംഭവം അധികൃതരോട് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കയത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

ജോണിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: