KeralaNEWS

പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കൊച്ചി : പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം.

പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്.

Back to top button
error: