NEWSWorld

പത്തനംതിട്ട സ്വദേശി അമേരിക്കയിൽ നിര്യാതനായി

ഹ്യൂസ്റ്റൻ : പത്തനംതിട്ട കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി വി ചെറിയാന്‍ ( രാജന്‍, 71 വയസ്സ്) ഹ്യൂസ്റ്റനിൽ നിര്യാതനായി.
ഭാര്യ : പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗം സോഫി ചെറിയാന്‍. മക്കൾ : ജിനു പി ചെറിയാന്‍, റ്റിനു പി ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍)
പൊതുദര്‍ശനം : നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ 8 മണി വരെ ഹൂസ്റ്റൺ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048).
ശവസംസ്കാരം:നവംബര്‍ 21 തിങ്കളാഴ്ച  ഉച്ചക്ക് 12.30 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Street, Pearland, TX 77581)

Back to top button
error: