KeralaNEWS

തിരുവനന്തപുരം <> ഊട്ടി കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് വിവരങ്ങൾ.
തിരുവനന്തപുരത്ത് നിന്നും വെഞ്ഞാറമൂട് കിളിമാനൂർ ചടയമംഗലം കൊട്ടാരക്കര അടൂർ പന്തളം ചെങ്ങന്നൂർ  തിരുവല്ല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ കുറുവിലങ്ങാട് കൂത്താട്ടുകുളം മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി പുതുക്കാട് തൃശ്ശൂർ പെരിന്തൽമണ്ണ നിലമ്പൂർ വഴിക്കടവ് ഗൂഡല്ലൂർ നടുവട്ടം വഴിയാണ് ഊട്ടിയിൽ എത്തുന്നത്.
6.30 PM FROM THIRUVANATHAPURAM.
8.25 PM FROM OOTY.

Back to top button
error: