NEWSSports

ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം; സമ്മാനത്തുക ഇങ്ങനെ

ഖത്തർ: ഫിഫ ലോകകപ്പ് 2022  ഖത്തറില്‍ ഇന്ന് ആരംഭിക്കുന്നു. 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

എല്ലാ ടീമുകളെയും നാല് വീതമുള്ള എട്ട് പൂളുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം റൗണ്ട് ഓഫ് 16, തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നിവ നടക്കും.ഫൈനല്‍  ഡിസംബര്‍ 18 ന് .

ഏകദേശം 13000 കോടി രൂപ സമ്മാനത്തുകയായി വിതരണം ചെയ്യുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ 22-ാം പതിപ്പാണിത്.

ചാമ്ബ്യന്‍ – 342.3 കോടി രൂപ
റണ്ണര്‍ അപ്പ് – 245 കോടി
മൂന്നാം സ്ഥാനം – 220 കോടി
നാലാം സ്ഥാനം – 204 കോടി
5-8-ാം സ്ഥാനം – 138 കോടി
9-16-ാം സ്ഥാനം – 106 കോടി
17-32 സ്ഥാനം – 74 കോടി

Back to top button
error: