IndiaNEWS

ബി​ഷ​പ്പ് മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ലാ​ത്ര കാലം ചെയ്തു

​ഗ​ദ​ൽ​പൂ​ർ:  സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​മി​രി​ത്തൂ​സ് ബി​ഷ​പ്പ് മാ​ർ സൈ​മ​ൺ സ്റ്റോ​ക്ക് പാ​ലാ​ത്ര (87 ) കാലം ചെയ്തു ജ​ഗ​ദ​ൽ​പൂ​രി​ലെ എം​പി​എം ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​ക്കാ​ണ് അ​ന്ത്യം.
മൃ​ത​ശ​രീ​രം ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ ജ​ഗ​ദ​ൽ​പ്പൂ​രി​ലെ സെ​ന്‍റ് .ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ന​വം​ബ​ർ 22 ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​ഗ​ദ​ൽ​പ്പൂ​രി​ൽ ന​ട​ക്കു​മെ​ന്ന് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ സി​എം​ഐ അ​റി​യി​ച്ചു.
ച​ങ്ങ​നാ​ശ്ശേ​രി പാ​ലാ​ത്ര കുടുംബാംഗമാണ്.

Back to top button
error: