IndiaNEWS

അബൂദബിയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

അബൂദബിയില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്.

അബൂദബി സണ്‍റൈസ് ഇന്‍ഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആര്യന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു

Check Also
Close
Back to top button
error: