NEWS

വായനക്കാർക്കിടയിൽ വീണ്ടും ചലനം സൃഷ്ടിച്ച് ന്യൂസ്ദെൻ

കോട്ടയം : വായനക്കാർക്കിടയിൽ വീണ്ടും ചലനം സൃഷ്ടിച്ച് ന്യൂസ്ദെൻ.
ഇന്നലെ പേജ് സന്ദർശിച്ചവരുടെ എണ്ണം നാലു ലക്ഷത്തി എഴുപതിനായിരമായിരുന്നു.
പ്രതിദിന പേജ് സന്ദർശകരുടെ എണ്ണം പലപ്പോഴും അഞ്ച് ലക്ഷത്തിന് മുകളിൽ പോയിട്ടുള്ള ന്യൂസ്ദെന്നിന്റെ ശരാശരി പേജ് വ്യൂസ് മൂന്നു ലക്ഷത്തിനും മുകളിലാണ്.
വാർത്തകളിലെ കൃത്യതയും ഇരുപത്തിനാല് മണിക്കൂറും സജീവവുമായ ന്യൂസ് റൂമുമാണ് ന്യൂസ്ദെന്നിന്റെ ഈ വിജയത്തിന് പിന്നിൽ.31k ഫോളോവേഴ്സും ന്യൂസ്ദെന്നിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: