മുംബൈ: എരുമക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. പൂനൈ നഗരത്തിലെ ഡെക്കാന്‍ ഏരിയയിലാണ് സംഭവം.
യുവാവ് എരുമക്കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ വളഞ്ഞിട്ട് തല്ലുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാം ചരൺ (23) എന്ന ബീഹാർ സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഗര്‍ഭിണിയായ പശുവിനെ പീഡനത്തിനിരയാക്കി കൊന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു. 29 കാരനായ യുവാവാണ് അന്ന് പിടിയിലായത്.