NEWS

കാ​റും സ്വ​കാ​ര്യ ബ​സും കു​ട്ടി​യി​ടി​ച്ച്‌ കാ​ര്‍ യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്

കാസർകോട് :കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തു​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ പ​ടി​മ​രു​തി​ല്‍ ടാ​ക്‌​സി കാ​റും സ്വ​കാ​ര്യ ബ​സും കു​ട്ടി​യി​ടി​ച്ച്‌ കാ​ര്‍ യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്.
ടാ​ക്‌​സി ഡ്രൈ​വ​ര്‍ ചെ​റു​പ​ന​ത്ത​ടി പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ ഗോ​പി​നാ​ഥ​ന്‍ (62),യാ​ത്ര​ക്കാ​രാ​യ ചെ​റു​പ​ന​ത്ത​ടി​യി​ലെ രാ​ജേ​ഷ്(48), കോ​ളി​ച്ചാ​ലി​ലെ സാ​വി​ത്രി (50) എ​ന്നി​വ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Back to top button
error: