NEWS

15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍ 

തൃശ്ശൂർ: 15കാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍.
ഒല്ലൂർ കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഒല്ലൂര്‍ എസ്.എച്ച്‌.ഒ ബെന്നി ജേക്കബ്, എസ്.ഐ ബിബിന്‍ ബി. നായര്‍, എ.എസ്.ഐ ജോഷി, സി.പി.ഒ അഭിലാഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: