കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് ക്രഷറിൽ പാറപ്പൊട്ടിക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനായ നേപ്പോൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കന്നത്. മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്.
Related Articles
സൂക്ഷിക്കുക: ഉടുപ്പിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം
December 9, 2024
വിവാഹമുറപ്പിച്ച യുവാവുമായി പിണങ്ങി, 19കാരി വീട്ടിൽ തൂങ്ങിമരിച്ചു; സംഭവം തിരുവനന്തപുരത്ത്
December 8, 2024
ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോഴിക്കോട് പതിനാലുകാരന് അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു
December 8, 2024
ഗാര്‍ഹിക പീഡനത്തില്‍ പരാതി നല്കി; യുവതിയെ മക്കളെയും സംശയരോഗിയായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി
December 8, 2024
Check Also
Close