NEWS

ഐഎസ്എൽ; കൊച്ചി മെട്രോ രാത്രി 11 മണി വരെ

കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ ഇന്ന് രാത്രി 11 മണി വരെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാല്‍ ഇന്ന് ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11 മണിക്ക് ആയിരിക്കും.
പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താം.

Back to top button
error: