NEWS

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂർ: കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30-ന് www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ ഒക്ടോബര്‍ 1, 3 തീയതികളില്‍ രാവിലെ 11.00 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

Signature-ad

 

 

വെബ്‌സൈറ്റ്: www.iihtkannur.ac.in ഫോണ്‍: 0497 2835390, 0497 2965390, 9495720870.

Back to top button
error: