NEWS

നാളെ വിൻവിൻ ലോട്ടറിയുടെ 687-ാമത് നറുക്കെടുപ്പ്

തിരുവനന്തപുരം : നാളെ(തിങ്കളാഴ്ച) പതിവുപോലെ നടക്കുന്ന വിൻവിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ടായിരിക്കും.ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരിക്കും നറുക്കെടുപ്പ്.
വിൻവിൻ ലോട്ടറിയുടെ 687-ാമത് നറുക്കെടുപ്പാണ് നാളെ നടക്കുന്നത്.ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഗാന്ധി ജയന്തി പ്രമാണിച്ച് റദ്ദാക്കിയിരുന്നു.

Back to top button
error: