NEWS

വേഗത മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്

ബൈക്കിൽ അവൻ പോയ സ്പീഡ്‌ – 120km
ആമ്പുലൻസിൽ അവനെ കൊണ്ട്‌ പോയ സ്പീഡ്‌ – 100km
മരണമറിയിച്ച്‌ ആമ്പുലൻസ്‌ തിരിച്ച്‌ വീട്ടിലെത്തിയ സ്പീഡ്‌ – 50km
വീട്ടിൽ നിന്നും ശ്മശാനത്തിലേക്ക്‌ അവനെ കൊണ്ട്‌ പോയപ്പോൾ ഉണ്ടായ വേഗത വെറും – 20km
എന്താല്ലേ……………
ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി പായുമ്പോൾ ഓർക്കുക ജീവിച്ചിരുന്നാൽ മാത്രമെ സമയത്തിനു പോലും നമ്മളെ ആവശ്യമുള്ളു !
 വാഹനം ഓടിക്കുമ്പോൾ വേഗത കുറച്ച് പോകാൻ ശ്രദ്ധിക്കുക.വേഗത മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ചെയ്യുന്നത്.

Back to top button
error: