NEWS

മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ

ലഖ്നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ.
 ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. 82-കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയെ അനാരോഗ്യത്തെ തുടർന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്.നില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Back to top button
error: