NEWS

ആലുവയിൽ മകളെയും കൊണ്ട് അച്ഛൻ പുഴയിലേക്ക് ചാടി

എറണാകുളം: ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്ന് മകളെയും കൊണ്ട് അച്ഛൻ പുഴയിലേക്ക് ചാടി.
ചെങ്ങമനാട് സ്വദേശി ലൈജു ആറു വയസുള്ള മകൾ ആര്യനന്ദയുമായി പുഴയിലേക്ക് ചാടുകയായിരുന്നു.
ഇവർക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

Back to top button
error: