മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആർഎസ്എസിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
എല്ലാത്തരത്തിലുള്ള വര്‍ഗീയതയും എതിര്ക്കപ്പെടേണ്ടതാണെ ന്നും ആര്‍എസ്എസും രാജ്യത്ത്
നിരോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നിരോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.