തിരുവനന്തപുരം: സേവ് ബിജെപി ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍. ബിജെപി സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക എന്നതാണ് പോസ്റ്ററിലെ ആവശ്യം.
ബിജെപി സംസ്ഥാന നേതാക്കളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
ബിജെപി തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എത്തിയപ്പോഴാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിജെപി തിരുവനന്തപുരം ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എത്തിയപ്പോഴാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.