NEWS

ലോട്ടറി നറുക്കെടുപ്പുകൾ മാറ്റി

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നടക്കേണ്ട നിർമ്മൽ(NR 295) നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്കും, ഇന്ന് നടക്കേണ്ട കാരുണ്യ (KR 568) സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 2 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
അതാത് ദിവസങ്ങളിലെ മറ്റ് നറുക്കെടുപ്പുകൾ 3 മണിക്കും നടക്കുന്നതായിരിക്കും.

Back to top button
error: