തിരുവനന്തപുരം: സെപ്റ്റംബർ 28-ാം തീയതി മുതൽ ഒക്ടോബർ 12-ാം തീയതി വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.നിലവിലെ സർവീസുകൾക്ക് പുറമെയാണിത്.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
1. 15.00 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)(മൈസൂർ സുൽത്താൻബത്തേരി വഴി)2. 15.45 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(മൈസൂർ സുൽത്താൻബത്തേരി വഴി)3.19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)(കുട്ട, മാനന്തവാടി വഴി)4. 20.15 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)5. 20.25 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)6. 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)(കുട്ട, മാനന്തവാടി വഴി)7. 19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)8. ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി).9. 17.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)10. 18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)11. 17.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)12. 18.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)13. 20.00 ബാംഗ്ലൂർ – കണ്ണൂർ(S/Exp.) (ഇരിട്ടി വഴി)14. 21.40 ബാംഗ്ലൂർ – കണ്ണൂർ(S/Exp.) (ഇരിട്ടി വഴി)15. 20.30 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)16.17.30 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp.)( ചെറുപുഴ വഴി)17.17.00 ബാംഗ്ലൂർ – തിരുവനന്തപുരം(S/Dlx.) (നാഗർകോവിൽ വഴി)18.18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)19. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)നാഗർകോവിൽ വഴി20. 17.30 ചെന്നൈ – എറണാകുളം (SDlx.)(സേലം, കോയമ്പത്തൂർ വഴി)
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ
1. 16.00 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)(സുൽത്താൻബത്തേരി, മൈസൂർ, വഴി)2. 16.30 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(സുൽത്താൻബത്തേരി, മൈസൂർ, വഴി)3. 22.15 കോഴിക്കോട് – ബാംഗ്ലർ (S/Dlx.)(മാനന്തവാടി, കുട്ട വഴി)4. 22.50 കോഴിക്കോട് – ബാംഗ്ലർ(S/Exp.)(മാനന്തവാടി, കുട്ട വഴി)5. 22.45 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)6. 23.15 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)7. 20.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)8. 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)9. 18.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)10. 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)11. 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)12. 19.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)(S/Dlx.)13. 21.01 കണ്ണൂർ – ബാംഗ്ലൂർ(S/Exp)(ഇരിട്ടി വഴി)14. 22.10 കണ്ണൂർ – ബാംഗ്ലൂർ(S/Dlx)(ഇരിട്ടി വഴി)15. 23.00 കണ്ണൂർ – ബാംഗ്ലൂർ(S/Exp)(ഇരിട്ടി വഴി)16. 22.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Exp)(ചെറുപുഴ വഴി)17. 19.00 തിരുവനന്തപുരം-ബാംഗ്ലർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)18. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)19. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)20. 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)