NEWS

ഹൃദയാഘാതം;ആലപ്പുഴ പുന്നപ്ര സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്ബില്‍ ബിജു വിശ്വനാഥന്‍ (47) റിയാദില്‍ മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.വിശ്വനാഥന്‍ – വരദാമണി ദമ്ബതികളുടെ മകനാണ്.
റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്ബനിയില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ബബിത. മകള്‍: മേഘ.

Back to top button
error: