റാന്നി: ബാറിന് മുന്നിൽ വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ റാന്നി പൊലീസ് പിടികൂടി.
ചേത്തക്കല്‍ പൊടിപ്പാറ കാടത്ത് വീട്ടില്‍ കെ.ജെ. പ്രിന്‍സിനെയാണ് (33)തിങ്കളാഴ്ച വൈകിട്ട് വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
ചേത്തക്കല്‍ നടമംഗലത്ത് അരവിന്ദ് വി.നായരാണ് (28) വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായര്‍ വൈകിട്ട് ആറിന് റാന്നിഗേറ്റ് ബാറിന്‍റെ മുന്‍വശം പാര്‍ക്കിങ് ഏരിയയില്‍ വെച്ചായിരുന്നു മുൻവൈരാഗ്യത്തെ തുടർന്നുള്ള ആക്രമണം.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk