NEWS

ശരീരം മുൻകൂട്ടി പ്രകടമാക്കുന്ന കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്

ന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ.ഏത് സമയത്തും ആർക്കുവേണമെങ്കിലും വരാം. പല ഘടകങ്ങളും കാൻസറിന് കാരണമാകുന്നുവെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്.
 ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്ക് നയിക്കുന്നത്.  തുടക്കത്തിൽതന്നെ ക്യാൻസർ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ അതിനുള്ള ചില വഴികളിതാ:
 ഒന്ന് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസാരമായി തള്ളിക്കളയരുത് ഇത് ചിലപ്പോൾ ക്യാൻസർ ലക്ഷണം ആയിരിക്കും രണ്ട് ശ്വാസോച്ഛ്വാസത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നത് ക്യാൻസറിനെ ലക്ഷണങ്ങൾ ആയിരിക്കാം.മൂന്ന് ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. ഇപ്പോൾ ഇത് ക്യാൻസർ ലക്ഷണം ആയിരിക്കാം നാല് മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തേണ്ടതാണ് 5 ബ്രെസ്റ്റ് ഉണ്ടാവുന്ന മുഴകൾ നിസ്സാരമായി കാണരുത് ഇത് ചിലപ്പോൾ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണമായിരിക്കും 6 മല ദ്വാരത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവം ചിലപ്പോൾ ക്യാൻസറിനെ ലക്ഷണങ്ങൾ ആയിരിക്കും, ആർത്തവ വിരാമം ഉള്ള അസാധാരണമായ രക്തസ്രാവം ക്യാൻസറിനെ മറ്റൊരു ലക്ഷണമാണ്. 9 ശരീരത്തിലെ മറുക് കാക്ക പുള്ളികൾ വലിപ്പം വയ്ക്കുകയാണെങ്കിൽ നിറം മാറുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ് ഇത് സ്കിൻ ക്യാൻസർ ഒരു ലക്ഷണമാകാം 10 പ്രത്യേക കാരണങ്ങളൊന്നും കൂടാതെ, ഭാരം പെട്ടെന്ന് കുറയുന്നതും, ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്, ഇത് ക്യാൻസറിന്റെ ലക്ഷണമായി കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: