ഓണക്കാലത്തെ തിരക്കു പരിഗണിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സുഗമമായ യാത്രകള്‍ക്കായി കേരളാ എസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അധിക സർവ്വീസുകൾ നടത്തുന്നത്. നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ലഭ്യമാവുക.
1. ബാംഗ്ലൂർ – കോഴിക്കോട് -സമയം- 3.36 PM (Dlx.)
2. ബാംഗ്ലൂർ – കോഴിക്കോട് – സമയം – 3.46 PM (Exp.)3, ബാംഗ്ലൂർ – കോഴിക്കോട് – സമയം – 07:46 PM (Dlx.)4. ബാംഗ്ലൂർ – കോഴിക്കോട് – സമയം- 08:16 PM (Exp.)5. ബാംഗ്ലൂർ – തൃശ്ശൂർ- സമയം – 07:44 PM (Dlx.)6.ബാംഗ്ലൂർ – എറണാകുളം-സമയം-06:46 PM (Dlx.)7..ബാംഗ്ലൂർ-കോട്ടയം-സമയം -05:10 PM (Dlx.)8. ബാംഗ്ലൂർ-കണ്ണൂർ – സമയം-09:40 PM (Exp.)9. ബാംഗ്ലൂർ – കണ്ണൂർ – സമയം- 08:32 PM (DIX)10. ബാംഗ്ലൂർ – പയ്യന്നൂർ – സമയം- 05:30 PM (Exp.)11.ബാംഗ്ലൂർ – തിരുവനന്തപുരം – 05:04 PM (Dlx.)12. ചെന്നൈ – എറണാകുളം സമയം05:30 PM (Dlx.)13.കോഴിക്കോട് – ബാംഗ്ലൂർ സമയം-04:00 PM (DIx.)14.കോഴിക്കോട് – ബാംഗ്ലൂർ- Time – 04:30 PM (Exp.)15.കോഴിക്കോട്- ബാംഗ്ലൂർ സമയം10:15 PM ( DIX)16.കോഴിക്കോട് – ബാംഗ്ലൂർ – സമയം10:50 PM (Exp.)17.തൃശ്ശൂർ – ബാംഗ്ലൂർ -സമയം21.16 PM(Dlx.)18. എറണാകുളം -ബാംഗ്ലൂർ-സമയം- 07-37PM (DlX)19. കോട്ടയം – ബാംഗ്ലൂർ – സമയം- 06:12 PM(Dlx.)20 കണ്ണൂർ – ബാംഗ്ലൂർ – സമയം- 11:00 PM(Exp-KODLI )21 കണ്ണൂർ – ബാംഗ്ലൂർ – സമയം- 10:10 PM(DIX)22. പയ്യന്നൂർ – ബാംഗ്ലൂർ – സമയം- 22-15 PM (Exp.)23.തിരുവനന്തപുരം-ബാംഗ് ലർ-സമയം- 07:01PM (Dlx.)NGL24. എറണാകുളം – ചെന്നൈ സമയം- 7:30 PM (Dlx.)
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.അന്വേഷണങ്ങള്‍ ക്ക്തിരുവനന്തപുരം- 0471 2323886,എറണാകുളം – 0484 2372033,കോഴിക്കോട് – 0495 2723796,കണ്ണൂർ – 0497 2707777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.