
മുൻ മന്ത്രിയും, കേരളാ കോൺഗ്രസ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച സി.എഫ്.തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസീസ്(68) നിര്യാതനായി. കേരളാ കോൺഗ്രസ് വൈസ് ചെയർമാനും, മുൻ ചങ്ങനാശേരി നഗരസഭ ചെയർമാനുമായിരുന്നു.
ദൗതികശരീരം ഇന്ന് രാവിലെ ചങ്ങനാശേരിയിലെ വസതിയിൽ എത്തിക്കും.
സംസ്ക്കാരം നാളെ, ശനി 2.30 ന് ചങ്ങനാശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ നടക്കും.






