NEWS

ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍ 

ബെം​ഗളുരു: ജോലി തേടിയെത്തിയ യുവതിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട സാമൂഹിക പ്രവര്‍ത്തക ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.
നവ ഭാരത് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായ രാജാജി നഗര്‍ സ്വദേശി കെ ലക്ഷ്മി എന്ന മഞ്ജുള (36), ലോഡ്ജ് ഉടമ സന്തോഷ് കുമാര്‍ (45), കോളാര്‍ സ്വദേശി ബ്രഹ്‌മേന്ദ്ര രാവണ്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബെംളുരുവിലെ ശേഷാദ്രിപുരത്തുള്ള ലോഡ്ജിലാണ് 25-കാരിയായ യുവതിയെ അടച്ചിട്ട് കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: