NEWS

നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.
നെയ്യാറ്റിന്‍കര പഴയ ഉച്ചക്കടയക്ക് സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്.മരം മുറിക്കുന്ന കട്ടര്‍ തൊട്ടടുത്തായി കണ്ടെത്തിയിട്ടുണ്ട്.കട്ടർ ഉപയോഗിച്ച്‌ സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: