NEWS

ഒ​ഴു​കി​യെ​ത്തി​യ തേ​ങ്ങ പി​ടി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു

ആഡൂർ : പുഴയിലൂടെ ഒഴുകി വന്ന തേ​ങ്ങ പി​ടി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു.കാസർകോട് ആഡൂരിലാണ് സംഭവം.
ആ​ഡൂ​ര്‍ കു​ണ്ടാ​ര്‍ പ​ര്‍​ള​ക്കാ​യി​യി​ലെ രേ​ഖോ​ജി​റാ​വു​വി​ന്‍റെ ഭാ​ര്യ ജ​ല​ജാ​ക്ഷി(65)​യാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ല്‍ തേ​ങ്ങ ഒ​ഴു​കി​വ​രു​ന്ന​ത് ക​ണ്ട ജ​ല​ജാ​ക്ഷി അ​തു പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ കാ​ല്‍ തെ​ന്നി പു​ഴ​യി​ല്‍ വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്.

 

 

വൈ​കു​ന്നേ​രം 6.30 ഓ​ടെ അ​ച്ച​ന​ടി പാ​ല​ത്തി​ന് സ​മീ​പമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: