NEWS

നെഹ്റുട്രോഫി ജലോത്സവം; സ്മരണികയിലേക്ക് രചനകള്‍ ക്ഷണിച്ചു

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് രചനകള്‍ ക്ഷണിച്ചു.
മലയാളം/ ഇംഗ്ലീഷ് കഥ, കവിത, ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിൽ രചനകൾ നൽകാം.രചയിതാവിന്റെ ഫോട്ടോയും വിശദാംശങ്ങളും ഉൾപ്പെടെ കളക്ടറേറ്റിലെ എ.ഡി.എം.ഓഫീസില്‍ എത്തിക്കുകയോ [email protected]എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യാമെന്ന് സോവനീർ കമ്മിറ്റി കണ്‍വീനറായ എ.ഡി.എം എസ്. സന്തോഷ് കുമാര്‍ അറിയിച്ചു. ഫോണ്‍: 9061481390.

Back to top button
error: