NEWS

ഹൈന്ദവാചാരപ്രകാരം ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം
1.അശ്വതി – ചൊവ്വ
2.ഭരണി – ചൊവ്വ, വെള്ളി
3.കാർത്തിക – ഞായർ
4.രോഹിണി – തിങ്കൾ
5.മകയിരം – ചൊവ്വ
6.തിരുവാതിര – വെള്ളി
7.പുണർതം – വ്യഴം
8.പൂയം – ശനി
9.ആയില്യം – ബുധൻ
10.മകം – വെള്ളി
11.പൂരം – വെള്ളി
12.ഉത്രം – ഞായർ
13.അത്തം – തിങ്കൾ
14.ചിത്തിര – ചൊവ്വ
15.ചോതി – വെള്ളി
16.വിശാഖം – വ്യഴം
17.അനിഴം – ശനി
18.തൃകേട്ട – ബുധൻ
19.മൂലം – വെള്ളി
20.പൂരാടം – വെള്ളി
21.ഉത്രടം – ഞായർ
22.തിരുവോണം – തിങ്കൾ
23.അവിട്ടം – ചൊവ്വ
24.ചതയം – വെള്ളി
25.പൂരുട്ടാതി – വ്യഴം
26.ഉതൃട്ടാതി – ശനി
27.രേവതി – ബുധൻ
xxxxxxxxxxxxxxxxxxxxxx
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ
1.അശ്വതി – 7 & 9
2.ഭരണി – 9
3.കാർത്തിക – 1
4.രോഹിണി – 2
5.മകയിരം – 9
6.തിരുവാതിര – 4
7.പുണർതം – 3
8.പൂയം – 8
9.ആയില്യം – 5
10.മകം – 7
11.പൂരം – 6
12.ഉത്രം – 1
13.അത്തം – 2
14.ചിത്തിര – 9
15.ചോതി – 4
16.വിശാഖം – 3
17.അനിഴം – 8
18.തൃകേട്ട – 5
19.മൂലം – 7
20.പൂരാടം – 6
21.ഉത്രാടം – 1
22.തിരുവോണം – 2
23.അവിട്ടം – 9
24.ചതയം – 4
25.പൂരുട്ടാതി – 3
26.ഉതൃട്ടാതി – 8
27.രേവതി – 5
xxxxxxxxxxxxxxxxxxxxxx
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും
1.അശ്വതി – ഗണപതി
2.ഭരണി – സുബ്രഹ്മണ്യന്‍, ഭദ്രകാളി
3.കാര്‍ത്തിക –  ദുര്‍ഗാദേവി
4.രോഹിണി – വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം – മഹാലക്ഷ്മി
6.തിരുവാതിര – നാഗദേവതകള്‍
7.പുണര്‍തം – ശ്രീരാമന്‍
8.പൂയം –  മഹാവിഷ്ണു
9.ആയില്യം – ശ്രീകൃഷ്ണന്‍
10.മകം – ഗണപതി
11.പൂരം –  ശിവന്‍
12.ഉത്രം –  ശാസ്താവ്
13.അത്തം  –  ഗണപതി
14.ചിത്തിര  – സുബ്രഹ്മണ്യന്‍
15.ചോതി  – ശ്രീഹനുമാന്‍
16.വിശാഖം – ബ്രഹ്മാവ്‌
17.അനിഴം – സുബ്രഹ്മണ്യന്‍, ഭദ്രകാളി
18.തൃക്കേട്ട – സുബ്രഹ്മണ്യന്‍
19.മൂലം – ഗണപതി
20.പൂരാടം – ലക്ഷ്മീനാരായണന്‍
21.ഉത്രാടം – ശങ്കരനാരായണന്‍
22.തിരുവോണം – മഹാവിഷ്ണു
23.അവിട്ടം – സുബ്രഹ്മണ്യന്‍, ഭദ്രകാളി
24.ചതയം – നാഗദേവതകള്‍
25.പൂരൂരുട്ടാതി – മഹാവിഷ്ണു
26.ഉതൃട്ടാതി – ശ്രീരാമന്‍
27.രേവതി – മഹാവിഷ്ണു , മഹാലക്ഷ്മി

Back to top button
error: