NEWS

പേ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം :പേ​​വി​​ഷ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ചു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഇ​​ത​​രസം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു.
മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍​​നി​​ന്നും ചാ​​ടി​​പ്പോ​​കു​​ക​​യും പി​​ന്നീ​​ട് വ​​ള​​രെ സാ​​ഹ​​സി​​ക​​മാ​​യി പോ​​ലീ​​സ് പി​​ടി​​കൂ​​ടി വീ​​ണ്ടും മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ എ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത ആ​​സാം സ്വ​​ദേ​​ശി ജീ​​വ​​ന്‍ ബ​​റു​​വ​​യാ (39) ണു ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സാ​​ക്ര​​മി​​ക രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ല്‍ ക​​ഴി​​യ​​വേ​​യാ​​ണ് ഇ​​യാ​​ള്‍ മ​​ര​​ണ​​പ്പെ​​ട്ട​​ത്.

ബു​​ധ​​നാ​​ഴ്ച രാ​​ത്രി 12.30നു ​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍​​നി​​ന്നും ചാ​​ടി​​പ്പോ​​യ ഇ​​യാ​​ളെ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 6.30നു ​​കു​​ട​​മാ​​ളൂ​​ര്‍ സ്കൂ​​ള്‍ ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള ഒ​​രു വീ​​ട്ടി​​ല്‍​​നി​​ന്നാ​​ണു പോ​​ലീ​​സ് പി​​ടി​​കൂ​​ടി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ര​​ണ്ടു​​പേ​​ര്‍ ഇ​​പ്പോ​​ഴും നി​​രീ​​ക്ഷണ​​ത്തി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: