ആലപ്പുഴ: ജില്ലയിൽ പ്രളയസമാനമായ അവസ്ഥ ഉണ്ടെങ്കിൽ താഴെ പറയുന്ന സ്റ്റേഷനുകളിൽ നിന്നും ബോട്ടുകൾ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളെ ക്യാമ്പുകളിലേക്കും മറ്റും മാറ്റുന്നതിന് വേണ്ട ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ – 4
നെടുമുടി – 4
കാവാലം -3
എടത്വ -2
പുളിങ്കുന്ന് -3
മുഹമ്മ – 2
ചങ്ങനാശ്ശേരി -2
കൂടാതെ പുളിങ്കുന്ന് ഹോസ്പിറ്റൽ കേന്ദ്രികരിച്ചു ഒരു റെസ്ക്യൂ ആംബുലൻസ് ബോട്ട് 24 മണിക്കൂറും ഉണ്ടാകുന്നതാണ്.
രാത്രിയിൽ
നെടുമുടി -2
കൈനകരി -2
പാണ്ടിശ്ശേരി (കുട്ടമംഗലം ) -1
വേണാട്ടുകാട് -2
കാവാലം -3
കൃഷ്ണൻകുട്ടി മൂല ( ആർ- ബ്ലോക്ക് )-1
എന്നിവടങ്ങളിൽ സ്റ്റേ ബോട്ടുകളും ഉണ്ടാകുന്നതാണ്.
സ്റ്റേഷൻ മാസ്റ്റർ ആലപ്പുഴ – 9400050327,+918281195250
സ്റ്റേഷൻ മാസ്റ്റർ നെടുമുടി – 9400050327, +919495440631
സ്റ്റേഷൻ മാസ്റ്റർ കാവാലം – 9400050374, +919400231113
സ്റ്റേഷൻ മാസ്റ്റർ പുളിങ്കുന്ന് – 9400050378, +919446564764
സ്റ്റേഷൻ മാസ്റ്റർ കോട്ടയം – 9400050371, +919747737839
സ്റ്റേഷൻ മാസ്റ്റർ ചങ്ങനാശ്ശേരി – 9400050343, +919496990910
സ്റ്റേഷൻ മാസ്റ്റർ മുഹമ്മ – 9400050331, +919446287930
സ്റ്റേഷൻ മാസ്റ്റർ എടത്വ : 9400050336, 8075688022
SWTD Traffic JS – 940005 03 22
Nodel officer 94000 50346