NEWS

മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ

സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ.കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരിയായ മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് പിടിയിലായത്.

ഇവരിൽനിന്ന് 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് ഉദ്യോഗസ്ഥർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്.

Back to top button
error: