പത്തനംതിട്ട :തന്റെ വീട്ടില്‍ നീണ്ട 14 വര്‍ഷക്കാലം വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കി വീട്ടമ്മ.
അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്വന്തം വീടും പുരയിടവും കിടപ്പാടമില്ലാത്ത തന്റെ വാടകക്കാര്‍ക്ക് വിട്ടു നല്‍കിയത്.
വാടകക്കാരിയായ സരസ്വതിയ്ക്കും കുടുംബത്തിനുമാണ് ചന്ദ്രമതിയമ്മ ഇങ്ങനെ വീടും പുരയിടവും ഇഷ്ടദാനമായി നൽകിയത്.