NEWS
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചു;മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർക്ക് സസ്പെൻഷൻ

പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി.