NEWS

ആയൂരിൽ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു

പുനലൂർ :ആയൂരിന് സമീപം ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു.
ആയുർ – അഞ്ചൽ റോഡിൽ പെരിങ്ങള്ളൂർ കാട്ടുവമുക്കിനു സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.  മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: