NEWS

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു

പാലക്കാട്: കോ​വി​ഡി​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു.പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയാണ്:

ഷൊ​ര്‍​ണൂ​ര്‍ ജ​ങ്​​ഷ​ന്‍-​കോ​ഴി​ക്കോ​ട് അ​ണ്‍ റി​സ​ര്‍​വ്​​ഡ് എ​ക്സ്​​പ്ര​സ് (06455) ഈ ​മാ​സം 15നും ​കോ​ഴി​ക്കോ​ട്-​ഷൊ​ര്‍​ണൂ​ര്‍ ജ​ങ്​​ഷ​ന്‍(06454) ഈ ​മാ​സം 16നും ​ഷൊ​ര്‍​ണൂ​ര്‍-​കോ​യ​മ്ബ​ത്തൂ​ര്‍ (06458) അ​ണ്‍ റി​സ​ര്‍​വ്​​ഡ് എ​ക്സ്​​പ്ര​സ്, കോ​യ​മ്ബ​ത്തൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ (06459) അ​ണ്‍ റി​സ​ര്‍​വ്​​ഡ് എ​ക്സ്​​പ്ര​സ് ട്രെ​യി​നു​ക​ള്‍ ഈ ​മാ​സം 16നും ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാ​വി​ലെ 8.20ന് ​ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ (06458) 11.05ന്​ ​കോ​യ​മ്ബ​ത്തൂ​രി​ലെ​ത്തും. വൈ​കീ​ട്ട്​ 4.30ന്​ ​കോ​യ​മ്ബ​ത്തൂ​രി​ല്‍​നി​ന്ന്​ തി​രി​ച്ച്‌​ (06459) 7.05ന് ​ഷൊ​ര്‍​ണൂ​രി​ലെ​ത്തും. മാ​ന്ന​നൂ​ര്‍, ഒ​റ്റ​പ്പാ​ലം, പാ​ല​പ്പു​റം, ല​ക്കി​ടി, മ​ങ്ക​ര, പ​റ​ളി, പാ​ല​ക്കാ​ട്, ക​ഞ്ചി​ക്കോ​ട്, വാ​ള​യാ​ര്‍, എ​ട്ടി​മ​ട, മ​ധു​ക്ക​രെ, പോ​ത്ത​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Signature-ad

 

 

 

ഇ​തു​കൂ​ടാ​തെ ഈ ​മാ​സം 11 മു​ത​ല്‍ കോ​യ​മ്ബ​ത്തൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ മ​റ്റൊ​രു മെ​മു ട്രെ​യി​ന്‍​കൂ​ടി സ​ര്‍​വി​സ് ആ​രം​ഭി​ക്കും. രാ​വി​ലെ (ട്രെ​യി​ന്‍ ന​മ്ബ​ര്‍ 06805) 11.20ന് ​യാ​ത്ര തു​ട​ങ്ങി ഉ​ച്ച​ക്ക്​ 2.30ന് ​കോ​യ​മ്ബ​ത്തൂ​രി​ലെ​ത്തും. വൈ​കീ​ട്ട്​ 3.10ന് ​ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന മെ​മു (06804) 5.50ന് ​കോ​യ​മ്ബ​ത്തൂ​രി​ലെ​ത്തും. കോ​ഴി​ക്കോ​ടു​നി​ന്ന് രാ​വി​ലെ 5.20ന് ​പു​റ​പ്പെ​ട്ട്​ 7.30ന് ​ഷൊ​ര്‍​ണൂ​രി​ലെ​ത്തും. ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന്​ വൈ​കീ​ട്ട്​ 5.45ന്​ ​യാ​ത്ര ആ​രം​ഭി​ച്ച്‌​ 7.55ന് ​കോ​ഴി​ക്കോ​ടെ​ത്തും.

Back to top button
error: