CrimeNEWS

കോട്ടയത്ത് ഡിവെെഎസ്പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തൽ

കോട്ടയത്ത് ഡിവെെഎസ്പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തൽ. ഇവർക്കെതിരെ ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് ശുപാർശ.

കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി ഡിവെെഎസ്പി അടക്കമുളള ഉന്നത പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവിൽ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.

 

Back to top button
error: