IndiaNEWS

മംഗലാപുരം പഞ്ചികല്ലിൽ ഉരുൾപൊട്ടൽ, മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗലാപുരം പഞ്ചികല്ലിൽ ഉരുൾപൊട്ടി. മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ ജോണിയെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

Back to top button
error: