NEWS

എറണാകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

റണാകുളം എസ്.എന്‍ ജംങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.
ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20) , ഉദയംപേരൂര്‍ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: