NEWS

കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ കർണാടക സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്.
 ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.ഇയാളെ രാവിലെ മുതൽ കാണാനില്ല.പോലീസ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

Back to top button
error: