NEWS
20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ചത് ഇരട്ടക്കുട്ടികൾ
തിരക്കഥാകൃത്തും സംവിധായകനുമായ മധുസൂദനൻ ചക്രപാണിക്കാണ് ( മധുശങ്കർ അടൂർ) വൈകിയ വേളയിൽ ഇത്രയധികം ആനന്ദലബ്‌ധിയുണ്ടായത്…
അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ….
ഞങ്ങളുടെ 20 വർഷത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ രണ്ടുണ്ണികൾ.
മങ്ങാട് മഹാഗണപതിയുടെ അനുഗ്രഹത്താൽ കിട്ടിയ മൂത്ത മകന് വിഘ്നേശ്വർ എന്ന് നാമകരണം ചെയ്തു..
പൂതങ്കര ശ്രീ ധർമ്മശാസ്താവിൻ്റെ അനുഗ്രഹത്താൽ കിട്ടിയ ഇളയ മകന് ശബരീനാഥ്
എന്നും നാമകരണം ചെയ്തു…