NEWS

കോ​​​​ട്ട​​​​യ​​​​ത്ത് യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ്-ഡിവൈഎഫ്ഐ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

കോട്ടയം: വ​​​​യ​​​​നാ​​​​ട്ടി​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് എ​​​​സ്‌എ​​​​ഫ്‌ഐ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ അ​​​​ടി​​​​ച്ചു ത​​​​ക​​​​ര്‍​​​​ത്ത​​​​തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച്‌ കോ​​​​ട്ട​​​​യ​​​​ത്ത് യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​​​​ച്ച്‌ ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ ക​​ലാ​​ശി​​ച്ചു.
​​​​യൂത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ചി​​​​ന്‍റു കു​​​​ര്യ​​​​ന്‍ ജോ​​​​യി, കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ഞ്ഞ് ഇ​​​​ല്ലം​​​​പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​​​​ച്ചാ​​​​ണ് സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​ല്‍ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.30നാ​​​​ണ് സം​​​​ഭ​​​​വം.മുദ്രവാക്യങ്ങളുമായി യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ സി​​​​പി​​​​എം ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു നടത്തിയ മാർച്ച് ​​​ ഡി​​​​വൈ​​​​എ​​​​ഫ്‌ഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. ഇ​​​​തി​​​​നി​​​​ടെ സിപിഐഎം ഓഫീസിന് നേരെ ക​​​​ല്ലേ​​​​റു​​​​മു​​​​ണ്ടാ​​​​യി.തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഒ​​​​ടു​​​​വി​​​​ല്‍ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​​​​എ സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ച​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തി ചി​​​​ന്‍റു​​​​വി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു സം​​​​ഘ​​​​ര്‍​​​​ഷം അ​​​​യ​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​നി​​​​ടെ യൂ​​​​ത്ത്കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ര്‍ റോ​​​​ഡി​​​​ല്‍ ട​​​​യ​​​​ര്‍ ക​​​​ത്തി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Back to top button
error: