NEWS

പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ പഴം കുടുങ്ങി മരിച്ചു

മലപ്പുറം: പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ പഴം കുടുങ്ങി മരിച്ചു.മലപ്പുറം എടക്കര സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ ഉടന്‍ നിലമ്ബൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: