NEWS

എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്ബനായാലും കണ്ടിപിടിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: എന്തും വിളിച്ചു പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്ബനായാലും കണ്ടിപിടിക്കുമെന്നും വിരട്ടാനൊന്നും നോക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കോട്ടയത്ത് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പുതിയ വെളിപ്പെടുത്തലിനെതിരെ അദ്ദേഹം പരോക്ഷമായ മറുപടി നല്‍കിയത്. അങ്ങനെയങ്ങ് വിരട്ടാനൊന്നും നോക്കണ്ട. അതിനുവേറെ ആളെനോക്കിയാ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: