അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷൻ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്ന് റെയിൽ ടെൽ പറയുന്നു.റിപ്പോര്‍ട്ട് അനുസരിച്ച്, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ (SCR) സെക്കന്തരാബാദാണ് ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.തൊട്ടുപിന്നാ
ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോണ്‍ സൈറ്റുകളില്‍ നിന്നാണ്. തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല, എസ്‌സിആറിലെ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിലും ഒന്നാമതാണെന്ന് റെയിൽ ടെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.