IndiaNEWS

രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സ്ഥി​രീ​ക​രി​ച്ച​ത് 4,270 പേ​ർ​ക്ക്

രാ​ജ്യ​ത്ത് വീ​ണ്ടും ആ​ശ​ങ്ക​യാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,270 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ 4,31,76,817 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 24,052 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 1.62 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി 15 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,24,692 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: